Anganwadi Recruitment Kerala 2021 : പാലക്കാട്: അഡിഷണൽ ഐ. സി. ഡി. എസ് പ്രൊജക്റ്റ് പരിധിയിൽ കേരളശ്ശേരി പഞ്ചായത്തിലെ അങ്കണവാടികളിൽ വർക്കർ/ഹെൽപ്പർ തസ്തികളിലെ ഒഴിവിലേക്ക് പഞ്ചായത്തിൽ സ്ഥിര താമസമുള്ള വനിതകൾക്ക് അപേക്ഷിക്കാം
Post Name : Worker / Helper
പ്രായപരിധി: 18-46 വയസ്സ്
വർക്കർ ഒഴിവിലേക്ക് എസ്. എസ്. എൽ. സി പാസായവർക്കും ഹെൽപ്പർ തസ്തികളിലേക്ക് എസ്. എസ്. എൽ. സി പാസാകാത്തവർക്കും എഴുത്തും വായനയും അറിയുന്നവർക്കും അപേക്ഷിക്കാം
എസ്. സി. എസ്. ടി വിഭാഗക്കാർക്ക് മൂന്നുവർഷത്തെ വയസ്സിളവ് അനുവദിക്കും
അപേക്ഷയുടെ മാതൃക പാലക്കാട് അഡിഷണൽ ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയത്തിലും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലും ലഭിക്കും.
മുൻവർഷങ്ങളിൽ അപേക്ഷിച്ചവർക്ക് വീണ്ടും അപേക്ഷിക്കാം
അപേക്ഷ സമർപ്പിക്കേണ്ട വിധം
ശിശുവുകസന പദ്ധതി ഓഫീസർ
ഐ. സി. ഡി. എസ് പ്രൊജക്റ്റ് ഓഫീസ്
പാലക്കാട് അഡിഷണൽ,
കോങ്ങാട് പി.ഒ ( പഴയ പോലീസ് സ്റ്റേഷന് സമീപം)
പിൻ: 678631
വിലാസത്തിൽ മാർച്ച് 24 ന് വൈകീട്ട് അഞ്ച് വരെ സ്വീകരിക്കും
സപ്പോർട്ടിങ് ഡോക്യൂമെന്റസ്, സ്ഥിരതാമസക്കാരിയെന്ന് തെളിയിക്കുന്ന രേഖ തുടങ്ങിയവ അപേക്ഷക്കൊപ്പം സമർപ്പിക്കണമെന്ന് ശിശു വികസന പദ്ധതി ഓഫീസർ അറിയിച്ചു
ഫോൺ: 0491- 2847770
Latest job Vacancies
- ENOC Careers 2024| Urgent Petroleum Job Vacancies in UAE
- Azadea Careers | Latest Jobs in UAE-Qatar-Kuwait-Oman-Bahrain 2024
- Radisson Hotel Recruitment 2023 | Apply for Latest Jobs in GGC
- Nesto Hypermarket Recruitment 2023 | Latest Jobs in Dubai, UAE
- Hyatt Hotel Jobs in Kerala 2023 | Attractive Vacancies
NOTICE: Keralajob.in is not a recruitment agency.we just sharing available jobs in kerala and india from different sources,so keralajob.in is not directly or indirectly involve in any stage of recruitment & Don't pay any amount for recruitment process.